Culture7 years ago
ഒരാഴ്ചക്കിടെ നെടുമ്പാശേരിയില്‍ പിടികൂടിയത് 12.23 ലക്ഷത്തിന്റെ സ്വര്‍ണം
x നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 12.23 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 843 ഗ്രാം സ്വര്‍ണമാണ് വിമാനത്താവളത്തിലെ കസ്റ്റംസ്...