ന്യൂഡല്‍ഹി: അഡ്മിന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. തനിക്ക് നേരെ നിരന്തരമായി വധഭീഷണി ഉണ്ടാവുന്നതിനെ തുടര്‍ന്ന് പേജ് നിര്‍ത്തുകയാണെന്ന് ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന അഡ്മിന് പറഞ്ഞു....
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്ക് രക്ഷപ്പെടാനുള്ള നിയമഭേദഗതിക്കായി നിയമസഭ തയ്യാറെടുക്കുന്നു. നിരോധന ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട് 1995-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് രക്ഷപ്പെടാനാണ് യോഗിയുടെ നീക്കം. യോഗിആദിത്യനാഥ്, കേന്ദ്ര...
ജയ്പൂര്‍: രാജസ്ഥാനില്‍ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായാണ് ബിജെപി എംഎല്‍എ രംഗത്തെത്തിയത്....
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപിക്കൊരു സിനിമാ ഫ്രാഞ്ചൈസിയുണ്ടെങ്കില്‍ അതിന് ‘ലൈ ഹാര്‍ഡ്’ എന്ന് പേരിടാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാസഭ രംഗത്ത്. മതവിശ്വാസത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്ന അവസ്ഥയാണെന്ന് കര്‍ദ്ദിനാല്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. സാറ്റ്നയില്‍ വൈദിക സംഘത്തിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാലിന്റെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ്...
പാനൂര്‍: കണ്ണൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം അഞ്ചു പേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഘര്‍ഷം നടന്നത്. നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ബി.ജെ.പി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകരായ കണ്ണംവെള്ളിയിലെ റിജില്‍,...
രാജ്സമന്ത്: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി ശാംബുലാലിനെ പ്രശംസിച്ച് ബി.ജെ.പി ജനപ്രതിനിധികള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ ശാംബുലാലിനെ പ്രശംസിച്ചുകൊണ്ടാണ് സന്ദേശങ്ങളെത്തുന്നത്. അഫ്റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട്...
മലപ്പുറം: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാന് ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.യുഡിഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അന്തസ്...
ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയാക്കിയ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തെ...
തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. കയ്പമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്ത്തകന് മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഒളേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാത്രിയായിരുന്നു സി.പി.എം പ്രവര്‍ത്തകരും...