ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണം നല്കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായും മന്ത്രിപദം വാഗ്ദാനം നല്കിയതാവും വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. കുഷത്യാഗി...
ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് 90 മുതല്‍ 103 വരെ സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അതേസമയം ബി.ജെ.പിക്ക് 79-92 വരെ നേടുമെന്നും പ്രവച്ചിച്ചു. വിവിധ ഏജന്‍സികളുടെ ഫലങ്ങള്‍ പുറത്തു...
ബംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാനമായി ലഭിച്ച റിപ്പോര്‍ട്ടു പ്രകാരം മൂന്നു മണിവരെ 56 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വോട്ടെടുപ്പ് പൂര്‍ത്തിയാലുടനെ എക്സിറ്റ് പോള്‍...
ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കര്‍ണാടകയിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തില്‍ വരുന്ന അഞ്ചു വര്‍ഷം തങ്ങളെ ആരു ഭരിക്കുമെന്ന വിധി എഴുതും. ശക്തമായ ത്രികോണ മത്സരത്തിനാണ് കര്‍ണാടക ഇക്കുറി സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസിനേയും...
ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. ‘മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി ബിപ്ലബ് തരംഗം’എന്നായിരുന്നു...
ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ബി.ജെ.പി വ്യാജമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വ്യാജവാര്‍ത്തകള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ്. ഒരു ദിവസം...
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. രാജ്യസഭയില്‍ വനിതാ ദിനം പ്രമാണിച്ച് ഒരു മണിക്കൂര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെ പി.എന്‍.ബി തട്ടിപ്പ്,...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളെ യോജിപ്പിച്ച് വിശാല സഖ്യത്തിന് കോണ്‍ഗ്രസ് നീക്കം തുടങ്ങി. വിവിധ പാര്‍ട്ടികളെ ഒരുമിപ്പിച്ച് നിര്‍ത്തി പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ആദ്യനീക്കം. പരസ്പര...
ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍. പി.പി)യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവെ ബിജെപിയെച്ചൊല്ലി അഭിപ്രായഭിന്നത. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നിയുക്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രണ്ട് അംഗങ്ങളുളള...
ന്യൂഡല്‍ഹി: രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിനന്ദിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ അഹങ്കാരത്തിനും ദുര്‍ഭരണത്തിനുമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആദ്യം രാജസ്ഥാന്, ഇപ്പോള്‍...