ഉള്ളിയുടെ വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളിവില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്തര്‍ പ്രദേശില്‍ ഒരു കിലോ ഉള്ളിയുടെ...
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിനെ സിന്‍ഹ...
പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് രംഗത്ത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും...
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാന നിരക്കുകള്‍ ഒട്ടോ ചാര്‍ജിനെക്കാളും കുറഞ്ഞുവെന്ന് വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ. ഇന്‍ഡോര്‍ ഐ.എം.എ നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് ഓട്ടോ ചാര്‍ജിനേക്കാള്‍ കുറവാണ് വിമാനക്കൂലി. ചിലര്‍ താന്‍ പറയുന്നത്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിനാല്‍ ഭാര്യയെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി മന്ത്രി. ഫിഷറീസ് മന്ത്രിയും പോര്‍ബന്ദര്‍ എംഎല്‍എയുമായ ബാബു ബൊഖിരിയയാണ് ഭാര്യ ജ്യോതിബെന്നിനെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാനായില്ലെങ്കില്‍...