ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വര്‍ദ്ധിക്കുന്നതായി എബിപി ന്യൂസ്-ബിഎസ്ഡിഎസ് സര്‍വെ. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലിംകള്ക്കിടയില് കേന്ദ്രസര്‍ക്കാരിനെ കുറിച്ച് അതൃപതി പതിന്മടങ്ങ് വര്‍ദ്ധിച്ചതായും സര്‍വെ പറയുന്നു. 2017 മെയില്‍ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയില്‍...
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: പലവിധ കാരണങ്ങള്‍ പറഞ്ഞ് നീട്ടിവെച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്ന് നടക്കും. യു.ഡി.എഫും എല്‍.ഡി.എഫും മാസങ്ങള്‍ക്ക് മുമ്പേ നടത്തിയ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് എന്‍.ഡി.എ...
ആലപ്പുഴ: എന്‍.ഡി.എയുമായി നിസഹകരണം തുടരുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ എന്‍.ഡി.എയുടെ പ്രവര്‍ത്തനം നടക്കുന്നില്ല. ഞങ്ങളുടെ പരാതികള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര...
ലഖ്നൗ: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും മികച്ചയാളെ ജനങ്ങള്‍ തെരഞ്ഞെടുക്കമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭര്‍ രംഗത്ത്. ജനങ്ങള്‍ക്കായി നല്ലകാര്യങ്ങള്‍ എത്രയുംവേഗം ചെയ്തില്ലെങ്കില്‍ മോദിയെക്കാള്‍ മികച്ചൊരാളെ ജനങ്ങള്‍ തെരഞ്ഞെടുക്കും എന്നാണ് ഓപ്രകാശിന്റെ പ്രസ്താവന. യുപിയില്‍ ബിജെപി...
അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് മധുവിധു മാറും മുമ്പേ കലഹം തുടങ്ങുന്നു. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ഇന്റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാന ആവശ്യമുന്നയിച്ച്...
ന്യൂഡല്‍ഹി: 2000ത്തിനു ശേഷമുള്ള പാര്‍ലമെന്റിലെ ഏറ്റവും മോശം ബജറ്റ് സമ്മേളനം ഇത്തവണത്തേതെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സഭാ സ്തംഭനം ബജറ്റ് സമ്മേളനത്തിന്റെ നിറം കെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനു തിരിച്ചടിയാകുന്ന വിലയിരുത്തലുകള്‍ പുറത്തു വന്നത്. 18 വര്‍ഷത്തിനിടെ...
മുബൈ: ബി.ജെ.പിയുടെ കണക്കുകൂട്ടലുകല്‍ തെറ്റിച്ച് അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പൊതു തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഹകരിക്കില്ലയെന്നു പ്രഖ്യാപിച്ച് ശിവസേന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി ശിവസേന നേതാക്കളുമായി ചര്‍ച്ച നടതത്തിയതിനു പിന്നാലെയാണ് തങ്ങളുടെ നയം...
തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യവിട്ടിതിനു പിന്നാലെയുള്ള ടി.ഡി.പി-ബി.ജെ.പി വാക്പോര് മുറുകുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പി നുണയന്മാരുടെ പാര്‍ട്ടിയാണെന്നും ഇവരുമായി സഖ്യത്തിലുണ്ടായിരുന്നില്ലെങ്കില്‍ തന്റെ പാര്‍ട്ടിക്ക് പതിനഞ്ച് സീറ്റ് അധികം ലഭിക്കുമായിരുന്നു എന്നാണ് ഒടുവില്‍ ടി.ഡി.പി നേതാവും...