കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച ബോളിവുഡ് താരങ്ങളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.
പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്‍ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്‍ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയത്.
കങ്കണ ഏത് ഭാഗത്താണ് നില്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാക്ക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നല്ലേ സര്‍ക്കാര്‍ പറയുന്നത്. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുമുണ്ട്. അവര്‍ ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചലച്ചിത്ര നിര്‍മാതാവ് സന്ദീപ് സിങിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.ഡി.എ ഘടകകക്ഷികളായ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ തയ്യാറല്ലെന്ന് ശിവസേന ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി കനത്തത്. ഇതിനിടെ...
മുംബൈ: എന്‍.ഡി.എ സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. ബി.ജെ. പി അധ്യക്ഷന്‍ അമിത്ഷായെ വെല്ലുവിളിച്ച് ശിവസേനാ മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയതാണ് പുതിയ സംഭവം. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ലെന്നും...
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്ന. അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്കിയ സംഭാവനകള്‍ കാണാതിരിക്കാനാവില്ലെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്ന...
മുംബൈ: കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും നരേന്ദ്ര മോദിയുമാണെന്ന് ശിവസേന. സൈനികരും ജനങ്ങളും മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയും കൊല്ലപ്പെടാന്‍ കാരണം വരുംവരായ്കകളെ കുറിച്ച് ഓര്‍ക്കാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണെന്ന് ശിവസേന മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ സുരക്ഷ...
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണവുമായി ശിവസേന. ബി.ജെ.പിക്കെതിരെ പരാതിയുമായി ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തിങ്കളാഴ്ചയാണ് പാല്‍ഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി അംഗമായിരുന്ന...
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശമില്ലെന്ന് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെതാണ് ശിവസേന വക്താവും...