Culture7 years ago
ബി.ജെ.പിയുടെ ഫോട്ടോഷോപ്പ് തന്ത്രം പൊളിച്ചടുക്കി ബിബിസി; മോദിയുടെയും കൂട്ടരുടെയും സര്‍വേ ഫലം വ്യാജം
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ ഫോട്ടോഷോപ്പ് തന്ത്രം പൊളിച്ചടുക്കി ബിബിസി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബിബിസിയുടെ സര്‍വേ ഫലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത്. വ്യാജ സര്‍വേ ഫലം ഫേസ്ബുക്കിലും...