അതേസമയം, നെഹ്റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി.
നേതാക്കള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
2019 നവംബറില്‍ അബുദാബിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തിലാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്മിതാമേനോന് പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുരളീധരന്റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിതാ മേനോനും രംഗത്തെത്തിയിരുന്നു....
തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്‍ നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന് .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന് തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി...
കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്. ബി.ജെ.പി കോര്‍കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുരളീധരന് മറുപടിയുമായി കേരളകോണ്‍ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ് അഗസ്റ്റിന് എം.എല്‍.എ...
തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം. കൊല്ലത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ വി.മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്...
കോഴിക്കോട്:മെഡിക്കല്‍ കോളേജ് കോഴ വിവാദവും തുടര്‍ നടപടിയും ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. നാളെ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന് പറഞ്ഞു. പാര്‍ട്ടി നിലപാട് സംബന്ധിച്ച തന്റെ...