തിരുവനന്തപുരം: ബി.ജെ.പിയോട് അതൃപ്തി പ്രകടിപ്പിച്ച് ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണി വിടാന്‍ ഒരുങ്ങുന്നു. അര്‍ഹിച്ച പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ബുധനാഴ്ച ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു....
അഗര്‍ത്തല: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ അദ്വാനിയെ പൊതുവേദിയില്‍ അപമാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിപ്ലവ് ദേവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് മോദി അദ്വാനിയെ അവഗണിച്ചത്. വേദിയിലേക്കെത്തിയ പ്രധാനമന്ത്രിയെ കണ്ട് എഴുന്നേറ്റ്...
മുംബൈ: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മുന്‍ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന അഭിഭാഷകന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ബന്ധുവിന്റെ ഭീഷണി. അഭിഭാഷകനും ആക്ടിവിസ്റ്റുമായ അഭിയാന് ബഡഹാത്തെയെ...
ജയ്പൂര്‍: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്. 21 ജില്ലകളില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാന് സന്ദര്‍ശിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആറു ജില്ലാ പരിഷത്ത്...
ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി. ജെ.പി തുടക്കമിട്ട പ്രതിമ തകര്‍ക്കല്‍ രാഷ്ട്രീയം രാജ്യവ്യാപകമാകുന്നു. തമിഴ്നാട്ടില്‍ സാമൂഹ്യ പരിഷ്കര്‍ത്താവ് ഇ.വി രാമസ്വാമി (പെരിയാര്‍) യുടെയും ഉത്തര്‍പ്രദേശില്‍ ദളിത് നേതാവും ഭരണഘടനാ ശില്പിയുമായ ബി.ആര് അംബേദ്കറുടേയും പ്രതിമകള്‍ തകര്‍ത്തു. ഇതേതുടര്‍ന്ന്...
ബെംഗളൂരു: ത്രിപുര തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമം നടത്തുന്ന ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി നടന് പ്രകാശ് രാജ്. എന്ത് സന്ദേശമാണ് ബിജെപി അണികള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിമ രാഷ്ട്രീയ അവസാനിപ്പിച്ച് തങ്ങളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ കുറിച്ച്...
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിക്ക് തലവേദനയായി സഖ്യകക്ഷി ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐ.പി.എഫ്.ടി) രംഗത്ത്. ഗോത്രവിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐ.പി.എഫ്.ടി പ്രസിഡന്റ് എന്‍.സി ദേബ്ബാര്മ്മയാണ്...
ഹൈദരാബാദ്: ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ക്ഷണത്തിന് സമ്മതം മൂളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ തലത്തില്‍ ഗുണപരമായ മാറ്റത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മമതാ ചന്ദ്രശേഖര...
ന്യൂഡല്‍ഹി: മൂന്നു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നല്‍കുന്നത് ആശ്വാസത്തിനുള്ള വക മാത്രം. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ലഭിച്ച പ്രതീക്ഷയുടെ നേരിയ തുരുത്ത് മാത്രമായാണ്...
ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ ഞെട്ടിക്കുന്ന പരാജയം കോണ്‍ഗ്രസിന്റെ ചുമലില്‍ വെച്ച് ആശ്വാസം കണ്ടെത്താനുള്ള സി.പി.എം സൈബര്‍ അണികളുടെ തന്ത്രം പാളുന്നു. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വോട്ടു വിഹിതം 2018 തെരഞ്ഞെടുപ്പില്‍ കുത്തനെ ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ്,...