ന്യൂഡല്‍ഹി: അഡ്മിന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. തനിക്ക് നേരെ നിരന്തരമായി വധഭീഷണി ഉണ്ടാവുന്നതിനെ തുടര്‍ന്ന് പേജ് നിര്‍ത്തുകയാണെന്ന് ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന അഡ്മിന് പറഞ്ഞു....
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാര്യേജ്) ബില്‍ 2017 ലോക്സഭ പാസാക്കി. നാല് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്‍ പാസാക്കിയത്. മുസ്്ലിം സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും മുഖവിലക്കെടുക്കാതെ...
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാരോട് മോദിആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഫോണിലേക്ക് അയക്കുന്ന പല പ്രധാന സന്ദേശങ്ങളും ബി.ജെ.പി എം.പിമാര്‍ അവണിക്കുന്നതാണ് മോദി ആപ്പ് നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പച്ചതിന് എന്നാണ് സംസാരം. ബി.ജെ.പിയുടെ പാര്‍ലമെന്റ്...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്ക് രക്ഷപ്പെടാനുള്ള നിയമഭേദഗതിക്കായി നിയമസഭ തയ്യാറെടുക്കുന്നു. നിരോധന ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട് 1995-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് രക്ഷപ്പെടാനാണ് യോഗിയുടെ നീക്കം. യോഗിആദിത്യനാഥ്, കേന്ദ്ര...
തൃശൂര്‍ : ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാര്‍ ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയാണ്. ഇവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്....
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരിതബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് . മൂന്ന്...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടായിരം വോട്ടു പോലും തികക്കാനാവാതെ കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി. 1417 വോട്ടുകള്‍ മാത്രം നേടിയ ബി. ജെ. പി നോട്ടയ്ക്കും പിന്നിലായി ആറാമതായാണ് ഫിനിഷ് ചെയ്തത്. 2373...
കല്‍പ്പറ്റ: വയനാട്ടിലും ബി.ജെ.പി സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണം പിരിവ്. മീനങ്ങാടിയില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി ബി.ജെ. പി നിയോജക മണ്ഡലം സമ്മേളനത്തിനാണ് വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്തത്. മീനങ്ങാടിയിലെ ഒരു മെറ്റല്‍ വില്‍പ്പനകേന്ദ്രത്തിന്റെ...
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ വായ്പകളില്‍ തിരിച്ചടവ് മുടങ്ങുന്നു. വിദ്യാഭ്യാസ വായ്പകളുടെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ കിട്ടാത്തതിനാലാണ് തിരിച്ചടവ് മുടക്കുന്നതെന്നാണ് വിലയിരുത്തല്‍. ലോക്സഭയില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി വെച്ച കണക്കിലാണ് ഇക്കാര്യം...
ചെന്നൈ: മരണാനന്തര ബഹുമതിയായി കവി ഇങ്ക്വിലാബിന് നല്കിയ സാഹിത്യ അക്കാദമി നല്കിയ അവാര്‍ഡ് കവി ഇങ്ക്വിലാബിന്റെ കുടുംബം നിരസിച്ചു. വര്‍ഗീയതക്കും ജാതിയതക്കും എതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് കവി ഇങ്ക്വിലാബിന് വിമര്‍ശനമുണ്ടായിരുന്നു അതിനാല്‍ ഈ...