Culture7 years ago
സല്മാന് ഖാന്റെ കേസ് ജൂലൈ 17ലേക്ക് മാറ്റി
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ അപ്പീല്‍ പരിഗണിക്കുന്നത് ജുലൈ 17 ലേക്ക് മാറ്റി. തടവും പിഴയും വിധിച്ചതിനെതിരെ ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്കിയിരുന്നത.് കേസ് ഇന്നലെ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്....