Culture6 years ago
കണ്ണൂരില്‍ വീണ്ടും കൊലപാതക ശ്രമം: മൂന്ന് സിപിഎം പ്രവര്‍ത്തരെ കാര്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമം
മട്ടന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍കരെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. മട്ടന്നൂര്‍ സ്വദേശികളായ, ഡെനീഷ്, സായി, രതീഷിനാണ് വെട്ടേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍...