ഗുജറാത്തിലെ സൂറത് സ്വദേശിയായ യുവപണ്ഡിതന് മുഫ്തി അനസ് ആണ് വരന്
ബോളിവുഡ് ഹോളിവുഡില്‍ നിന്ന് കടമെടുത്തതാണ്. ഇന്ത്യന്‍ സിനിമാ വ്യവസായമാണ് ഉള്ളത്. അതില്‍ കലാകാരന്മാരും
ജീവിതത്തിന്റെ മുഖ്യലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയാണ് എന്നും മറ്റുള്ളവരെ തൃപ്തിപ്പെടുത്തല്‍ അല്ല എന്നും അവര്‍ പറയുന്നു.
ദില്ലി ഹൈക്കോടതിയില്‍ നാല് ബോളിവുഡ് വ്യവസായ അസോസിയേഷനുകളും അമീര്‍ ഖാനും ഷാറൂഖ് ഖാനും ഉള്‍പ്പെടെയുള്ള 34 ബോളിവുഡ് നിര്‍മ്മാതാക്കളും റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ (ടൈംസ് നൗ)...
ഇസ്ലാമിക വേഷവിധാനങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അക്കൗണ്ടില്‍ കാണാനാകുന്നത്.
സിനിമയേക്കാള്‍ പ്രിയപ്പെട്ടതാണ് ഇസ്ലാം എന്നു പറഞ്ഞാണ് സന ഖാന് അഭിനയ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്.
മാനവികതക്കായി നിലകൊണ്ടും സ്രഷ്ടാവിന്റെ കല്പനകള് അനുസരിച്ചുമായിരിക്കും തന്റെ പുതിയ ജീവിതമെന്ന് സന വ്യക്തമാക്കി.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) നടത്തിയ ലഹരി മരുന്ന് കേസ് അന്വേഷണത്തിലായിരുന്നു റിയയെ അറസ്റ്റു ചെയ്തത്
ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ നടി അറിയിച്ചു.
എല്ലാവ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്നും എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നും അക്ഷയ്കുമാര്‍ പറഞ്ഞു. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാലുമിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്