ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോം ക്വാര്‍ട്ടറില്‍ കടന്നു. ആറ് തവണ ചാമ്പ്യനായിട്ടുള്ള മേരി കോം 51 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. പ്രീക്വാര്‍ട്ടറില്‍ തായ്ലന്ഡ് താരം ജിറ്റപോങ്ങിനെയാണ് മേരി കോം പരാജയപ്പെടുത്തിയത്....
ബോക്സിങ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഘാലിനു വെള്ളി. ഫൈനലില്‍ ഒളിംപിക് ചാംപ്യന്‍ സൊയിരോവിനോട് പരാജയപ്പെട്ടത . അമിത് പംഘാലിന്റെ ആദ്യ ലോകചാംപ്യന്‍ഷിപ്പ് മെഡലാണിത്. നിലവിലെ ഒളിംപിക്സ് ചാംപ്യനാണ് സൊയിരോവ്. ആറുതവണ മേരി കോം ഇടിച്ചുനേടിയ...
ബ്യൂണസ് അയേഴ്സ് : മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജന്റീനയുടെ ബോക്സിങ് താരം ഹ്യൂഗോ സാന്റിലന് അന്തരിച്ചു. ബ്യൂണസ് അയേഴ്സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉറുഗ്വേ താരം എഡ്വേഡോ എബ്രിയോയുമായുള്ള മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത്. മത്സരത്തിന്...
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോമിന് സ്വര്‍ണം. കൊറിയയുടെ കിം ഹയാങ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണം ചൂണ്ടിയത്. ഇതു അഞ്ചാം തവണയാണ് 35കാരിയായ മോരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍...