Culture8 years ago
ബ്ലാക് ബോക്സ് കണ്ടെടുത്തു; ബ്രസീലിയന്‍ താരങ്ങള്‍ക്ക് ചാമ്പ്യന്‍പട്ടം നല്കി എതിര് ടീം
ബൊഗോട്ട: കൊളംബിയയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നിര്‍ണായക തെളിവുകളുള്ള ബ്ലാക്് ബോക്സ് കണ്ടെത്തിയത്. ഇത് പിന്നീട് കൊളംബിയന്‍ വ്യോമയാന വിഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. അപകടസമയത്തു പ്രദേശത്ത് ശക്തിയേറിയ...