Culture6 years ago
സ്ത്രീധനം ആവശ്യപ്പെട്ടു; പ്രതിശ്രുതവരന്റെയും ബന്ധുവിന്റെയും തലമൊട്ടയടിച്ച് നാട്ടുകാര്‍
ലക്നൗ: വിവാഹം കഴിക്കുന്നതിനായി സ്ത്രീധനം ആവശ്യപ്പെട്ട പ്രതിശ്രുതവരന്റെ തലമൊട്ടയടിച്ച് നാട്ടുകാര്‍. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് അസാധാരണ സംഭവങ്ങള്‍ക്ക് കാരണമായത്. ആഡംബര ബൈക്കും സ്വര്‍ണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. സ്ത്രീധനം തന്നില്ലെങ്കില്‍ വിവാഹം...