ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്സണ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്സിറ്റ്...
ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ മുസ്്ലിംകള്‍ സംഘടനകള്‍...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ നാലുപേര്‍ ഇടംനേടി. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ഇന്ത്യന്‍ വംശജര്‍ മന്ത്രിസഭാംഗങ്ങളാകുന്നത്. അലോക് ശര്‍മ, ഋഷി സുനക്, സൈലേഷ് വാര, സുല്ല ഫെര്‍ണാണ്ടസ്...
ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തിന് തിരിച്ചടിയായി കത്തിപടരുന്ന ലൈംഗികാപവാദ കേസുകളില്‍ രാജ്യത്ത് മന്ത്രിമാരുടെ കൂട്ടരാജി. പ്രതിരോധ മന്ത്രി സര് മൈക്കിള്‍ ഫാലനിനാണ് ഏറ്റവും ഒടുവില്‍ കസേര നഷ്ടമായത്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഫാലന്റെ രാജി. തെരേസ...