Video Stories8 years ago
സൗജന്യ കോള്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍ വരുന്നു
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോ സൗജന്യ സേവനം നീട്ടിയതോടെ അങ്കലാപ്പിലായിരിക്കുന്നത് മറ്റു മൊബൈല്‍ കമ്പനികളാണ്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബി.എസ്.എന്‍.എല്‍ മുതല്‍ മറ്റു സ്വകാര്യ കമ്പനികള്‍ വരെ ഓഫറുകളുമായി തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. 149 രൂപയുടെ പ്ലാനുമായി...