Culture7 years ago
ബസ് കൊക്കയിലേക്ക് മറിഞ്ഞു 35 മരണം
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേര് മരിച്ചു. പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിധന്‍ഡ മേഖലിയിലാണ് അപകടമുണ്ടായത്. 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേര്‍ക്ക് പരിക്കേറ്റു. ഇതിന് നാലു പേരുടെ നില ഗുരുതരമാണ്....