Culture7 years ago
ഭീകരവിരുദ്ധ സേനക്ക് വാങ്ങിയത് ഗുണനിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍
മുംബൈ: ഭീകരാക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സേനയ്ക്ക് നല്കുന്ന ജാക്കറ്റിന് എ.കെ 47 തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എ.കെ47 വെടിയുണ്ടകള്‍...