More8 years ago
ഡോങ്ലാങ് മേഖലയിലെ റോഡ് നിര്‍മാണം; ചൈനക്കെതിരെ ഭൂട്ടാന്
തിംഫു: സിക്കിമിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ഡോങ്ലാങിലെ ചൈനയുടെ റോഡ് നിര്‍മാണത്തിനെതിരെ ഭൂട്ടാന്. ചൈനയുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘനമാണെന്നും നിര്‍മാണ പ്രവര്‍ത്തികളില്‍ നിന്നും ഉടന്‍ പിന്മാറണമെന്നും ഭൂട്ടാന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും...