Culture7 years ago
കോഴിക്കോട്ടുകാര്‍ സൂക്ഷിക്കണം; കുടിവെളളത്തില്‍ വിബ്രിയോ ബാക്ടീരിയയുടെ സാന്നിധ്യം
കോഴിക്കോട്: മാവൂരില്‍ കോളറ സ്ഥിരീകരിച്ച സ്ഥലത്തെ കുടിവെളളത്തില്‍ ബാക്ടീരിയ കണ്ടെത്തി. കോളറ പടര്‍ത്തുന്ന വിബ്രിയോ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് പരിശോധനയില്‍ തെളിഞ്ഞത്. കോഴിക്കോട് സിഡബ്യുആര്‍ഡിഎം നടത്തിയ പരിശോധനാ ഫലം നാളെ ആരോഗ്യവകുപ്പിന് കൈമാറും. കോഴിക്കോട് മാവൂര്‍...