Views7 years ago
‘കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍’ ബോധവല്‍ക്കരണ ക്യാമ്പ്
ചന്ദ്രിക ദിനപത്രവും മെഡിക്കല്‍ കോളേജ് സി.എച്ച സെന്ററും സംയുക്തമായി എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍’ ബോധവല്‍ക്കരണ ക്യാമ്പ് 2017 ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍...