ന്യൂഡല്‍ഹി: ജങ്ക് ഫുഡുകളെ പടിക്ക് പുറത്താക്കാന്‍ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളോടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്(യു.ജി.സി) ആവശ്യപ്പെട്ടു. ജങ്ക് ഫുഡുകള്‍ കുട്ടികളില്‍ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി ഇങ്ങിനെയൊരു...
ദാവൂദ് മുഹമ്മദ് കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍. കണ്ണൂര്‍ ഒഴികെയുള്ള എല്ലാ സര്‍വ്വകലാശാലകളിലും പെണ്‍കുട്ടികളാണ് മുന്നില്‍. ഇതില്‍ ഏറെയും ജെ.ആര്.എഫ് നേടിയവരുമാണ്. പ്രധാന ഒന്‍പത് സര്‍വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്‍...
കൊല്ലം: പത്തനാപുരത്ത് രണ്ട് ക്യാപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍ത്വാഫ് ഫൈസല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വെട്ടേറ്റത്.
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം കൊണ്ടുവരുന്നത്. ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി...