Culture6 years ago
‘കിട്ടിയത് അഞ്ച് വോട്ടുകള്‍’; പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി; വീഡിയോ വൈറല്‍
ചണ്ഡിഗഡ്: വെറും അഞ്ചുവോട്ട് കിട്ടി തോറ്റ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വിയില്‍ സങ്കടപ്പെട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള നീറ്റു ഷട്ടേരന് വാല എന്ന സ്ഥാനാര്‍ത്ഥിയാണ് തോറ്റതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ്...