മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്കാരം പുനപ്പരിശോധിക്കണമെന്ന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നല്‍കുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടം...
കണ്ണൂര്‍: മതങ്ങളെ അപമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്ന് കെ. മുരളീധരന് എം.പി. ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാര്‍ട്ടൂണിന്റെ മേലുണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഒടി നസീര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്...
കോപന്ഹേഗന്: നെതര്‍ലന്‍ഡിലെ വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സ് നടത്താനിരിക്കുന്ന ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു. ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഒഴിവാക്കുന്നതെന്ന് എം.പിയായ ഗീര്‍റ്റ് വില്‍ഡേഴ്സ് പറഞ്ഞു. നെതര്‍ലന്‍ഡിന്റെയും...
കോഴിക്കോട്: കാര്‍ട്ടൂണുകളെ ട്രോളുകള്‍ വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്‍ കാര്‍ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്‍ വരക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്‍ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ...
കോഴിക്കോട്: സ്ത്രീകളുടെ മോഹങ്ങളും വര്‍ണങ്ങളും ചിത്രങ്ങളിലേക്കാവാഹിച്ച ഡോ. മുഹ്സിന മിന്‍ഹാസിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. ചിത്രരചന ഔദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും മികവാര്‍ന്ന വര്‍ണവിന്യാസം കൊണ്ടും ആശയ സാക്ഷാത്കാരങ്ങള്‍ കൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ് ഈ പെയിന്റിങ് ചിത്രങ്ങള്‍. ചങ്ങരംകുളം സ്വദേശിയായ മുഹ്സിനയുടെ...
ബോക്സിങ് ഇതിഹാസം മുഹമ്മദലി ഇസ്ലാം മതം സ്വീകരിച്ചതിനെപ്പറ്റി പലതരം കഥകളുണ്ട്. ഇസ്ലാമിലേക്ക് ആകൃഷ്ടനായതിനെപ്പറ്റി ഒന്നിലധികം കാരണങ്ങള്‍ അലി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എലിജാ മുഹമ്മദും മാല്‍കം എക്സും പ്രതിനിധീകരിച്ച ‘നാഷന് ഓഫ് ഇസ്ലാമി’ന്റെ യോഗങ്ങളില്‍ പങ്കെടുത്തതിനു ശേഷമാണ്...