ന്യൂഡല്‍ഹി: ഷെല്‍ കമ്പനികളെ (രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന) പൂട്ടാന്‍ കൂടുതല്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവുമായി...
തിരുവനന്തപുരം: സാധാരണ നികുതി ഉണ്ടായിരുന്നു പല വസ്തുക്കള്‍ക്കും ജി.എസ്.ടി വരവോടെ നികുതിയില്ലാതായതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കോഴി, ബര്‍ഗര്‍ സാന്‍വിച്ച് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് സാധാരണ നികുതി ഉണ്ടായിരുന്നെന്നും എന്നാല്‍ ജി.എസ്.ടി എന്ന രീതിയില്‍...
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ചരക്ക് സേവന നികുതി ഈ മാസം 30ന് അര്‍ധരാത്രി മുതല്‍ പ്രാപല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം 50 ശതമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്....
ന്യൂഡല്‍ഹി: കറന്‍സി പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഇരുട്ടടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ഡിജിറ്റല്‍ പണമിടപാട്...