പനാജി: ഗോവയിലെ ബീച്ച് തീരങ്ങളിലും തെരുവുകളിലും അലയുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്കരണ മന്ത്രി മൈക്കിള്‍ ലോബോ. മുന്‍പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസം തേടി അലയുകയാണെന്നും മന്ത്രി പറഞ്ഞു....
മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്ഡന് (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ പെര്‍ഡൂരിലെ ഹുസൈനബ്ബയെ...
ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നതിനോ കശാപ്പിനോ രാജ്യത്ത് നിരോധനമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്ദ്ധന്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. തെറ്റിദ്ധാരണകളും ആശങ്കകളും പരിഹരിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട്...
അഡ്വ. കെ.എന്‍.എ ഖാദര്‍ കാലികളുടെ വില്പനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ചട്ടങ്ങള്‍ വിവിധ കാരണങ്ങളാല്‍ എതിര്‍ക്കപ്പെടേണ്ടതാണ്. അത് മുസ്ലിംങ്ങളെയോ ദളിതരെയോ ഇതര മാംസാഹാരികളേയോ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമെന്ന നിലയില്‍ കാണുന്നത് ബുദ്ധിയല്ല. പ്രതിഷേധത്തിന്റെ...
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് സിദ്ധാര്‍ത്ഥ് രംഗത്ത്. ഞങ്ങള്‍ വെറും ഇന്ത്യക്കാരണെന്നും ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അനാവശ്യമാണ്. സംസ്ഥാന സര്‍ക്കാരുകള്‍...
പാലക്കാട്: പാലക്കാട് വേലന്താവളത്ത് കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. കന്നുകാലികളുമായി വന്നിരുന്ന മൂന്ന് ലോറികള്‍ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് തടയുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും വരികയായിരുന്ന ലോറികള്‍ അവിടേക്ക്തന്നെ...
ജയ്പൂര്‍: രാജ്യമൊട്ടാകെ കശാപ്പ് നിരോധനം വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ വിവാദപരമായി ഉത്തരവുമായി രാജസ്ഥാന് ഹൈക്കോടതി രംഗത്ത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന് ഹൈക്കോടതി പറഞ്ഞു. രാജ്യമൊട്ടാകെ കശാപ്പിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് രാജസ്ഥാന് ഹൈക്കോടതിയുടെ ഉത്തരവ്...
ഗുവാഹത്തി: ബീഫ് വിഷയത്തില്‍ രണ്ടു നിലപാടുകളുമായി ബി.ജെ.പി ദേശീയ തലത്തിലെ നേതാക്കള്‍. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിക്കില്ലെന്ന് മേഘാലയിലെ ബി.ജെ.പി നേതാവ് ബെര്‍ണാഡ് മറാക് പറഞ്ഞു. മേഘാലയിലെ വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കളും ബീഫ്...
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന് രംഗത്ത്. ‘മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍. ഗവേഷകര്‍ പറഞ്ഞിരിക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ട എന്നു മാത്രമേയുള്ളൂവെന്ന് അദ്ദേഹം...