ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്.
ഡല്‍ഹിയിലെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലെ മന്ത്രാലയമായ സിജിഒ കോംപ്ലക്സ് കെട്ടിടത്തില്‍ തീപിടുത്തം. പണ്ഡിറ്റ് ദീന് ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്....
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിധിന് ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു പരിപാടിയ്ക്കിടെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഗഡ്കരിയെ പ്രദമ ശുശ്രൂഷക്ക് ശേഷം അടുത്ത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി ഫൂലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ കോണ്വൊക്കേഷന്...
ന്യൂഡല്‍ഹി: കേന്ദസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന് ശേഷം വീണ്ടും ഒരു നോട്ട് നിരോധനം നടപ്പിലാക്കുന്നു എന്ന വാര്‍ത്ത സജീവമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍. പുതിയ...