Culture7 years ago
കേരളത്തിലെ ആദ്യ സിസേറിയന് ശിശു മരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ സിസേറിയനിലൂടെ ജനിച്ച ആദ്യ ശിശു മിഖായേല്‍ ശവരിമുത്തു അന്തരിച്ചു. 98 വയസ്സായിരുന്നു. പാളയം സ്വദേശി ശവരിമുത്തു 1920ലാണ് തൈക്കാട് മാതൃശിശു സംരക്ഷകേന്ദ്രത്തില്‍ ജനിച്ചത്. സിസേറിയന് കേരളത്തിലെത്തിയതിന്റെ ശതാബ്ദിക്ക് ഒരു വര്‍ഷം ശേഷിക്കവെയാണ് ശവരിമുത്തുവിന്റെ...