Culture5 years ago
മാലപൊട്ടിക്കാന്‍ ശ്രമം; മോഷ്ടാവിനെ കൈകാര്യം ചെയ്ത് യുവതി
ദില്ലിയിലെ നംഗ്ലോയിയില്‍ തന്റെ സ്വര്‍ണമാല തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാളെ കൈകാര്യം ചെയ്ത് യുവതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയുടെ പെട്ടെന്നുള്ള പ്രതികരണത്തിന് നിരവധിയാളുകളാണ് അവരെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. . മറ്റൊരു പെണ്‍കുട്ടിക്കൊപ്പം...