വാഴക്കാട് : ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പെട്ട വിദ്യാര്‍ഥിയെ കൊണ്ട് പോകാന്‍ സ്വകാര്യആസ്പത്രി ആംബുലന്‍സ് വിട്ട് നല്‍കിയില്ല. ബുധനാഴ്ച ചാലിയാറില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ച വാഴക്കാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി അരവിന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാനാണ് വാഴക്കാട്...
കോഴിക്കോട്: മാവൂര്‍ എളമരം കടവില്‍ ചലിയാര്‍ പുഴയില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് 35 കോടി രൂപയുടെ പാലത്തിന് അനുമതി ലഭിക്കുമ്പോള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കി...
കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് നദികള്‍ ഡാമില്‍ നിന്നുള്ള വെള്ളം തുറന്ന് വിട്ടതിനാല്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ ചാലിയാറില്‍ ഉരുള്‍പൊട്ടലുകളാണ് വലിയ തോതിലുള്ള പ്രളയത്തിനു കാരണമായത്. അതിനിടെ മാവൂര്‍ തീരങ്ങളില്‍ കുഞ്ഞുങ്ങളുടെ മരണം കൂടിയായപ്പോള്‍ അപകടകരമായ സ്ഥിതിവിശേഷത്തില്‍ എല്ലായിടത്തും ജനങ്ങള്‍...