ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ. എസ്.ആര് കോണ്‍ഗ്രസ് അധികാരം...
കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ ഗോദ്ര സംഭവത്തിന് ശേഷം ഗുജറാത്തില്‍...
ബംഗളൂരു: ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യനീക്കം സജീവമാക്കി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തി. പത്മനാഭ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. കര്‍ണാടക...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു തലസ്ഥാനത്ത്. രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായി...
മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക്ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്ട്രേറ്റ് കോടതിയിലാണ് വാറന്റ് പുറപ്പെടുവിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസിലാണ് കോടതി ഇപ്പോള്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. 2010ല്‍...
അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. കേന്ദ്ര സര്‍ക്കാറിനെതിരെ തുടരെ തുടരെ ഉയര്‍ന്നു വരുന്ന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് പ്രധാനമന്ത്രി മോദി...
അമരാവതി: ജനദ്രോഹ നയം മാത്രം കൈക്കൊള്ളുന്ന ബി.ജെ.പിയെ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തൂത്തെറിയുന്ന ദിവസം വരുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. കേന്ദ്രസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ നടത്തിയ സൈക്കിള്‍ റാലിക്കു ശേഷം...