Culture7 years ago
സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശം; മക്കള്‍ എന്ത് ബിസിനസാണ് നടത്തുന്നതെന്ന് സര്‍ക്കാരും നേതാക്കളും വെളിപ്പെടുത്തണമെന്ന് ടി.ജെ.ചന്ദ്രചൂഡന്
കൊല്ലം: വിവാദങ്ങളില്‍ ഉലയുന്ന എല്‍.ഡി.എഫ് സര്‍ക്കാറിനേയും സി.പി.എമ്മിനെയും രൂക്ഷ വിമര്‍ശവിച്ച് ആര്.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്. പ്രമുഖ നേതാക്കളുടെയും മന്ത്രിമാരുടെയും മക്കള്‍ എന്തു ബിസിനസ് ആണ് ചെയ്യുന്നതെന്നു പൊതുജനത്തോടു പറയാനുള്ള മര്യാദ പാര്‍ട്ടിക്കും സര്‍ക്കാരിനും വേണമെന്ന്...