india4 years ago
ചന്ദ്രശേഖര്‍ ആസാദിനേയും തടഞ്ഞ് പൊലീസ്; ഹാത്രസിലേക്ക് നടന്നു പോയി ആസാദ്; വീഡിയോ
ഹാത്രസ് ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച സമാജ്വാദി പാര്‍ട്ടി, ആര്‍എല്‍ഡി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്ഷിത്തിനിടയാക്കിയിരുന്നു. പൊലീസും പ്രവര്‍ത്തകരും റോഡില്‍ ഏറ്റുമുട്ടി.