ബംഗളൂരു: രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഓര്‍ബിറ്ററിലെ സൂക്ഷ്മ ക്യാമറകള്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്.ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ വച്ച് ഓര്‍ബിറ്റര്‍ ഹൈ റസല്യൂഷന്‍ ക്യാമറ(ഒ.എച്ച്.ആര്.സി) പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്....
ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും മങ്ങി. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള സാദ്ധ്യതയാണ് അവസാനിച്ചത്. ലാന്‍ഡറിനെ കുറിച്ച് പരിശോധിച്ച് വരികയാണ് ഐ.എസ്.ആര്.ഒ. ചന്ദ്രന്റെ രാത്രി സമയത്തെ...
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രംലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഇന്ന് അവസാനിപ്പിക്കേണ്ടി വരും. ചന്ദ്രനില്‍ പകല്‍ അവസാനിക്കുന്നതിനാലാണ് ഇത് . അതേസമയം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു....
ബാംഗളൂരു: വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വീണത് തകര്‍ന്നല്ല. ഹാര്‍ഡ് ലാന്‍ഡിങ്ങിനെ തുടര്‍ന്ന് പര്യവേഷണ വാഹനത്തിന് തകരാറുകള്‍ ഉണ്ടായിട്ടില്ല. ലിങ്ക് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. പ്രതീക്ഷയുണ്ടെന്നും ശാസ്ത്രജ്ഞര്‍...
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 വില്‍ പ്രതീക്ഷകള്‍ നല്കി വിക്രം ലാന്‍ഡറിന്റെ സ്ഥാനം ഞങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ‘വിക്രം’ യുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇസ്റോ തുടരുകയാണ്....
ബെംഗളൂരു: ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ.ശിവന്. ലാന്‍ഡറിന്റെ ലൊക്കേഷന്‍ കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല....
ന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനുമായ ഡോ.ജിതേന്ദ്രനാഥ് ഗോസ്വാമി ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്. ആഗസ്റ്റ് 31ന് പുറത്തിറക്കിയ അവസാന ഘട്ട പൗരത്വ പട്ടികയില്‍ നിന്നാണ് ഇദ്ദേഹം പുറത്തായത്. അസമില്‍ നിന്നുള്ള...
തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നല്‍ബന്ധം നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍...
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. നിര്‍ണായക ഘട്ടം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് രാവിലെ 9:02 യോടെയാണ് ചന്ദ്രയാന്‍...
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഓഗസ്റ്റ് 20ന് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ട്രാന്‍സ് ലൂണാര്‍...