കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് സെക്രട്ടറിയും മുന്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറും ഗായകനുമായ പുളിക്കല്‍ പഞ്ചായത്ത് ഒളവട്ടൂര്‍ കാരനായ കെ.പി.മുഹമ്മദ് ഫായിസാണ് വധുവായ മലപ്പുറം കൂട്ടിലങ്ങാടി മിനാര്‍കുഴി മുല്ലപ്പള്ളി അലവിക്കുട്ടിയുടെയും ഷെറീനയുടെ മകള്‍ ശബീഹാ ഷംസാദിനെ നിക്കാഹ്...
അജയ്യമായ മനക്കരുത്ത് മാത്രം മൂലധനമാക്കി കിഴക്കേ നടക്കാവിലെ ചിറക്കല്‍ അബ്ദുറഹിമാന്റെ കെട്ടിടത്തിലാരംഭിച്ച പത്രം ചരിത്രകാരനും ഗവേഷകനും പൊന്നാനിക്കാരനുമായ പ്രൊഫസര്‍ കെ.വി അബ്ദുറഹിമാന്റെ പത്രാധിപത്യത്തിലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്
ഇ സാദിഖ് അലി 1934 ല്‍ പ്രതിവാര പത്രമായി തുടങ്ങിയ ചന്ദ്രിക കേന്ദ്ര നിയമ സഭയിലേക്ക് സത്താര്‍ സേട്ടും മുഹമ്മദ് അബ്ദുറഹിമാന് സാഹിബും തമ്മില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അല്പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സേട്ടു സാഹിബ്...
ഇ സാദിഖ് അലി 1935 ല്‍ കേന്ദ്ര നിയമ നിര്‍മ്മാണ സഭയിലേക്ക് വാശിയേറിയ മത്സരം നടന്നു. കെ.എം സീതി സാഹിബിന്റെ സതീര്‍ഥ്യനും സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് അബ്ദുറഹിമാന് സാഹിബും സത്താര്‍സേട്ട് സാഹിബും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഈ...
നന്മ നിറഞ്ഞ വായനാസംസ്ക്കാരം വളര്‍ത്തിയെടുക്കുകയും ന്യൂനനപക്ഷങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്ത ചന്ദ്രികയുടെ പ്രചാരണം എല്ലാവരും ഏറ്റെടുക്കണമെന്ന് തങ്ങള്‍ പറഞ്ഞു