Culture7 years ago
നീതി കാത്ത സംതൃപ്തിയില്‍ ജ. ചെലമേശ്വര്‍ പടിയിറങ്ങുന്നു
ന്യൂഡല്‍ഹി: നീതിയും ന്യായവും സമൂഹത്തിന് മുന്പില് തുറന്നു കാട്ടിയ ന്യായാധിപന് ചെലമേശ്വര്‍ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നു. ഈ മാസം 22നാണ് ജസ്റ്റീസ് വിരമിക്കുക. ഇതോടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയും അദ്ദേഹം ഒഴിയും. ഔദ്യോഗിക ജീവിതത്തിലെ...