Culture5 years ago
ചെമ്പരിക്ക ഖാസി കേസ്: സി.ബി.ഐ മെഡിക്കല്‍ സംഘം തെളിവെടുപ്പിനെത്തി
കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ മെഡിക്കല്‍ ടീം കാസര്‍കോട്ടെത്തി തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈ. എസ്.പി കെ.ജി ഡാര്‍വിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍...