Culture7 years ago
സി.പി.എമ്മില്‍ പൊട്ടിത്തെറി; രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെതിരെ ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെതിരെ പരസ്യ വിമര്‍ശനവുമായി സി.പി.എം സഹയാത്രികന് ചെറിയാന് ഫിലിപ്പ്. ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മിന് ലഭിക്കുന്ന സീറ്റ് പതിറ്റാണ്ടിലധികമായി സി.പി.എമ്മുമായി ചേര്‍ന്ന് നില്ക്കുന്ന ചെറിയാന് ഫിലിപ്പിന് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍...