കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ഒരു കിലോ കോഴിക്ക് 138 രൂപയാണ് ഇന്നത്തെ വില. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കോഴി വില വര്‍ദ്ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച കോഴിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം വ്യാപാരികള്‍ക്ക് നല്‍കിയതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജി.എസ്.ടി നിലവില്‍ വന്നതോടെ കോഴിവില...
കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില കൂടി 190 രൂപയായി. രണ്ടു ദിവസത്തിനിടെയാണ് കോഴിക്കോട് വില വര്‍ദ്ധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40രൂപ കോഴിയിറച്ചിക്ക് കൂടിയിട്ടുണ്ട്. ജലക്ഷാമമാണ് കോഴി വില കൂടിയതിന് ഒരു പ്രധാനകാരണം. തമിഴ്നാട്ടില്‍ നിന്നുള്ള...
കൊച്ചി: സംസ്ഥാനത്ത് കോഴിവിലയില്‍ വന്‍ ഇടിവ്. വില കുത്തനെ ഇടിഞ്ഞ് കിലോയ്ക്ക് 60 രൂപയായി. കഴിഞ്ഞയാഴ്ച 130 രൂപയുണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് കുറഞ്ഞ് ഇന്ന് 60 രൂപയിലെത്തിയത്. കോഴി വില്‍പ്പന കുറഞ്ഞതോടെയാണ് വില കുറയ്ക്കാന്‍ വ്യാപാരികള്‍...