പൊലീസ് പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ്മേധാവി ലോകനാഥ് ബെഹ്റയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി മുന്‍പ് തെളിഞ്ഞിരുന്നു....
സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. ബസുകളിലും വെബ്സൈറ്റുകളിലിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. കെ.എസ്.ആര്.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാനും ഉത്തരവിട്ടു....
ബംഗളൂരു: അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മുന്‍മന്ത്രിയും ഗദക് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എച്ച്.കെ പാട്ടീലാണ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് റാലികളില്‍ മന:പൂര്‍വം തെറ്റായ കാര്യങ്ങളാണ്...
ന്യൂഡല്‍ഹി: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് തിയ്യതിയുടെ പ്രഖ്യാപനം അസ്വാഭാവികമായി നീട്ടിവെച്ച മുഖ്യ തെരഞ്ഞെടുപ്പ കമ്മീഷണര്‍ എ.കെ ജ്യോതി, തന്റെ നടപടിക്ക് നല്കിയ ന്യായീകരണം പൊളിയുന്നു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് തിയ്യതി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ജ്യോതി,...
ന്യൂഡല്‍ഹി: ധാര്‍മികത നഷ്ടമായതാണ് രാഷ്ട്രീയരംഗത്തെ പ്രതിസന്ധിക്കു കാരണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എതിര്‍ചേരിയിലുള്ളവരെ ചാക്കിട്ടു പിടിക്കുന്നത് മഹത്തായ കാര്യമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 21-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജോതി ബുധനാഴ്ച ചുമതലയേല്‍ക്കും. നാളെ സ്ഥാനമൊഴിയുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ പകരക്കാരനായാണ് ജോതി എത്തുന്നത്. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോതി പ്രധാനമന്ത്രി...
തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തുന്നു എന്നാരോപിച്ച് ദേശീയ പാര്‍ട്ടികള്‍ രംഗത്തു വന്നതിനു പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ കമ്മീഷന്. അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ചില പാര്‍ട്ടികള്‍ നേടുന്ന വിജയത്തിലായിരുന്നു മായാവതി അടക്കമുള്ള...