മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദനം. മോഷണ കുറ്റം ആരോപിച്ചാണ് മര്‍ദനം. 5 അംഗ സംഘമാണ് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം വസ്ത്രം അഴിച്ച് ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന്...
ഇടുക്കി ഉപ്പുതറയില്‍ എട്ടു വയസ്സുകാരിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ അനീഷിനെ കോടതി റിമാന്‍ഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു. അനീഷ് കുട്ടിയെ...