ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 2012ല്‍ പാസാക്കിയ നിയമത്തിലെ 7 വ്യവസ്ഥകളാണ് ഭേദഗതി...
ഭോപ്പാല്‍: ലൈംഗിക പീഡന കേസില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഡയറക്ടറായ മുന്‍ സൈനികന് അറസ്റ്റില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്തേവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നാല് ആണ് കുട്ടികളും...
പട്ന: അഞ്ചുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് തടവുശിക്ഷ. സെന്റ് സേവ്യര്‍ ഹൈസ്കൂളിലെ നുതാന് ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ക്കാണ് പട്നയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരമാണ് അധ്യാപികമാര്‍ക്ക് തടവ്...
കട്ടപ്പന: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തേഴുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കുമളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ്...
കൊല്‍ക്കത്ത: രാജ്യത്തെ നടുക്കി വീണ്ടും ബാലപീഡനം. ഇത്തവണ കൊല്‍ക്കത്തിയിലെ പ്ലേ സ്കൂളില്‍ രണ്ട് വയസുകാരനാണ് ലൈംഗിക പീഡനത്തിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശത്തെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ മാതാവ് സ്കൂളിലെത്തിയപ്പോള്‍...
മന്ദ്സോര്: മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ചുമട്ടുതൊഴിലാളിയായ ഇര്‍ഫാനാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കാണിനില്ലെന്നു പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും...
ന്യൂഡല്‍ഹി: പതിമൂന്നുകാരിയെ ബലമായി മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. പിഡിപ്പിച്ച മുകേഷ് എന്ന യുവാവ് ഒളിവില്‍ പോയി. ഡല്‍ഹിക്ക് പുറത്ത് വനാതിര്‍ത്തിയായ ഷഹബാദിലാണ് സംഭവം. പൊലീസ് പറയുന്നത്: മാതാവ് ഉപേക്ഷിച്ച പെണ്‍കുട്ടി...
ഇന്‍ഡോര്‍: കഴിഞ്ഞദിവസം മധ്യപ്രദേശ് ഇന്‍ഡോറില്‍ നാലുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആക്രമിച്ച് ജനക്കൂട്ടം.മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില്‍ പ്രതിക്ക് സാരമായി...
ന്യൂഡല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ബാലപീഡകര്‍ക്ക് മരണശിക്ഷ ഉറപ്പാക്കുന്ന നിയമം...