ന്യൂയോര്‍ക്ക്: പുകവലിക്കാരായ മുതിര്‍ന്നവരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ശ്വാസകോശ അര്‍ബുദം പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പുകവലിക്കുന്ന മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളിലുണ്ടാക്കുന്നത്. പുകവലിക്കാത്ത എണ്‍പതിനായിരത്തോളം സ്ത്രീ പുരുഷന്മാരില്...
മാഡ്രിഡ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കിടെയുണ്ടായ അപകടത്തില്‍ ഒന്‍പത് വയസ്സുകാരന് മരണപ്പെട്ടു. സ്പെയ്നിലെ കോസ്റ്റാ ബ്ലാങ്കാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബ്രിട്ടീഷുകാരനായ കായ് ഫോസെറ്റ് കളിക്കിടെ മറ്റൊരു കുട്ടിയുമായി അബദ്ധത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയ്ക്ക് ഹൃദയാഘാതം...
ശ്രീകണ്ടപുരം (കണ്ണൂര്‍) : സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മെഡിഫെഡ്. കണ്ണൂരിലെ ശ്രീകണ്ഠപുരത്തെ സാന്‍ ജോര്‍ജിയ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു എം.എസ്.എഫിന്റെ പോഷക സംഘടനയായ ശിശുദിനാഘോഷമായ ‘ചിത്രശലഭങ്ങള്‍’ പരിപാടി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള വിഭിന്ന ശേഷിയുള്ള...
മുംബൈ: രാജസ്ഥാനിലെ ബാരണില്‍ ദിവസവും 15മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഫാം തൊഴിലാളികളെ മോചിപ്പിച്ചു. ഏഴുവര്‍ഷമായി ഫാമില്‍ മണിക്കൂറുകളോളം നിര്‍ബന്ധിതമായി ജോലിചെയ്യേണ്ടിവന്ന കുട്ടികളടക്കമുള്ള 25 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികളാണ് ഫാമുകളില്‍ നിര്‍ബന്ധിത തൊഴില്‍...