തീരുമാനത്തില്‍ ബൈഡന് ഭരണകൂടം പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നത്
ഹുവെയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമാണ് ഗ്രീസ്മാന് രാജിവച്ചത്
സിറ്റിസണ്‍ ജേണലിസ്റ്റ് സാങ് സാനാണ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുക. കഴിഞ്ഞ മേയിയില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. അന്നു മുതല്‍ തടവു കേന്ദ്രത്തിലാണ്
ലഡാകിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സാന്നിധ്യം ഇന്ത്യ വര്‍ദ്ധിപ്പിച്ചിരുന്നു.
പാകിസ്ഥാന് മീഡിയ റഗുലേറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ചില നിബന്ധനകളോടെയാണ് നിരോധനം നീക്കിയത്
ഖുര്‍ആന്‍ കൈവശം വെക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്ന മുസ്ലിംകളെ ക്രൂരമായ രീതിയിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നത്.
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്
കോവിഡ് ചൈനയിലെ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന പ്രചാരണം നിരാകരിക്കുകയാണെന്നും ചൈന പ്രതികരിച്ചു