വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് ആളുകൾക്ക് പൂരിപ്പിക്കാൻ നൽകുന്ന സമ്മത പത്രത്തിലാണ് ഭാരത് ബയോടെക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്സിന് എത്തുക.
ഇന്നുമാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടങ്ങളിലേക്ക് വാക്സിന് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം ഏപ്രില്‍ 29 നും ജൂലൈ 30 നും ഇടയിലാണ് ചൈനയില്‍ വാക്സിനുകള്‍ പരീക്ഷണത്തിന് വിധേയമാക്കിയത്. ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ അടങ്ങുന്നതാണ് പരീക്ഷണം.