Culture6 years ago
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പേരിലെ കാവല്‍ക്കാരനെ ഒഴിവാക്കി മോദി
തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ എന്ന വിശേഷണം എടുത്തുമാറ്റി നരേന്ദ്രമോദി. കാവല്ക്കാരന് എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്നും മോദി ട്വീറ്റിലൂടെ അറിയിച്ചു. ചൗക്കിദാര്‍ വിശേഷണം തന്റെ ട്വിറ്റര്‍ നാമത്തില്‍ നിന്ന്...