Video Stories8 years ago
ഇതാണ് പടുകൂറ്റന്‍ സിക്സര്‍! അതും ഷോണ്‍ ടൈറ്റിനെ
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബെയ്ന്‍ ഹിറ്റ് താരം ക്രിസ് ലിന് നേടിയ കൂറ്റന്‍ സിക്സര്‍ സൈബര്‍ ലോകത്ത് വൈറലാകുന്നു. സ്റ്റേഡിയം കടന്ന് പറന്ന പന്തിനെ അല്‍ഭുതത്തോടെയാണ് പലരും വീക്ഷിച്ചത്. അതും ഓസ്ട്രേലിയയുടെ സ്പീഡ് സ്റ്റാര്‍...