തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാനുള്ള തീരുമാനം ലോകതൊഴിലാളി ദിനമായ ഇന്നുമുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. കേരളത്തിലെ ചുമട്ടുതൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനും മെച്ചപ്പെട്ട...
ആലപ്പുഴ: നോക്കുകൂലി വാങ്ങരുതെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കല്പിച്ച് സി.ഐ.ടി.യു. വീടുപണിക്കുള്ള സിമന്റ് ലോറിയില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗ്രഹനാഥന്റെ കൈ സി.ഐ.ടി.യു തൊഴിലാളികള്‍ തല്ലിയൊടിച്ചു. കുമരകത്തെ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകുമാരമംഗലം വായിത്ര ആന്റണിക്കാണ് മര്‍ദ്ദനമേറ്റത്....
ആലപ്പുഴ : കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെ ഒഴിഞ്ഞ പാത്രങ്ങളുടെ തൊഴിലാളികളുടെ പട്ടിണി റാലി. സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ ഇടത് സംഘടനകളുടെയും മറ്റും തൊഴിലാളി യൂണിയനുകള്‍ക്കും കീഴില്‍...
കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ച് സി.ഐ.ടി.യു നേതാവിനെ കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചു. കയറ്റിറക്ക് തൊഴിലാളികള്‍ മോചിപ്പിച്ച പ്രതിയെ വീണ്ടും പിടിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ സി.ഐ.ടി.യുക്കാര്‍ ആക്രമണം നടത്തി. സംഭവത്തില്‍ രണ്ട് എസ്.ഐമാര്‍ക്കും മൂന്ന് പൊലീസ്...
അഴിമതി ആരോപണത്തെ തുടര്‍ന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റിനെ സസ്പെന്റ് ചെയ്തു. പയ്യന്നൂര്‍ സ്വാമിമുക്കിലെ ടി.എം സത്യനാരായണനെയാണ് സസ്പെന്റ് ചെയ്തത്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് സംസ്ഥാന...
കൊച്ചി : ചേളാരി ഐ.ഒ.സി പ്ലാന്റില്‍ യൂണിയന് സ്ഥാപിച്ച ബോര്‍ഡ് നരിപ്പിച്ചുവെന്നാരോപിച്ച് സ്ഥിരം ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ചേളാരി, ഉദയംപേരൂര്‍,പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാണികളാണ് പണിമുടക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളിലെ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും...